Malayalam»Movies»Oru Yakshi Kadha
    ഒരു യക്ഷിക്കഥ

    ഒരു യക്ഷിക്കഥ

    Release Date : Nov 2019
    Critics Rating
    Audience Review

    നന്ദന്‍ മേനോന്‍ സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ഒരു യക്ഷിക്കഥ. കുല്‍ദീപ്,ഊര്‍മിള,ജോസ്പ്രകാശ് ജൂനിയര്‍,സിദ്ധരാജ്,രാജീവ് റോഷന്‍,എം സി കട്ടപ്പന,അഖില പോള്‍,കോട്ടയം പുരുഷന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഊർമിള എന്ന യക്ഷിയുടെ സ്വാധീനത്താൽ കൃഷ്ണപുരം കോവിലകത്ത് ചില നിഗൂഢ സംഭവങ്ങൾ നടക്കുന്നു. ഒരു ദിവസം ഹരി നാരായണൻ  എന്ന വ്യക്ത്തി ഇവിടം സന്ദര്‍ശിക്കാൻ എത്തുകയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.

    പ്രമില്‍ കുമരകം,നന്ദന്‍ മേനോന്‍ എന്നിവരുടെ വരികള്‍ക്ക് ഹരി വേണുഗോപാല്‍,ബിജു കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രസംയോജനം ലിന്‍സന്‍...

    • നന്ദൻ മേനോൻ
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X