പകരം,ശ്യാമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീവല്ലഭന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പച്ച.മാനവ്,സവിത ഭാസ്‌ക്കര്‍,രവി വാഴയില്‍ ഒറ്റപ്പാലം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.രമേഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.എഡിറ്റിങ്ങ് കെ ശ്രിനിവാസും ഛായാഗ്രഹണം രാജീവ് വിജയും നിര്‍വ്വഹിക്കുന്നു.ഞെക്കാട് രാജേന്ദ്രന്‍,കെ പി എ സി ലളിത,ധനേഷ് കുമാര്‍,ജെയ്‌സണ്‍ മാത്യു,മാസ്റ്റര്‍ മിഥുന്‍,ബേബി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജെ ആന്‍ഡ് ബി പ്രൊഡക്ഷന്‍സിന്റെ ബാനറല്‍ ജയചന്ദ്രന്‍ ഇറ്റലി,ബബിത സജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
** Note :
കുറിപ്പ്: പച്ച എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.