X
പച്ച

പച്ച

Drama | 2018 |
Malayalam

പച്ച കഥ

പകരം,ശ്യാമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീവല്ലഭന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പച്ച.മാനവ്,സവിത ഭാസ്‌ക്കര്‍,രവി വാഴയില്‍ ഒറ്റപ്പാലം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.രമേഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.എഡിറ്റിങ്ങ് കെ ശ്രിനിവാസും ഛായാഗ്രഹണം രാജീവ് വിജയും നിര്‍വ്വഹിക്കുന്നു.ഞെക്കാട് രാജേന്ദ്രന്‍,കെ പി എ സി ലളിത,ധനേഷ് കുമാര്‍,ജെയ്‌സണ്‍ മാത്യു,മാസ്റ്റര്‍ മിഥുന്‍,ബേബി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജെ ആന്‍ഡ് ബി പ്രൊഡക്ഷന്‍സിന്റെ ബാനറല്‍ ജയചന്ദ്രന്‍ ഇറ്റലി,ബബിത സജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Read More

പച്ച അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പച്ച ക്രൂ വിവരങ്ങൾ

സംവിധായകന്‍ ശ്രീവല്ലഭന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ജയചന്ദ്രന്‍ ഇറ്റലി, ബബിത സജീവ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

പച്ച

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+