X
ഹോം » താരങ്ങള്‍ » ശ്രീവല്ലഭന്‍
ശ്രീവല്ലഭന്‍

ശ്രീവല്ലഭന്‍

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് ശ്രീവല്ലഭന്‍. 2006ല്‍ പുറത്തിറങ്ങിയ ശ്യാമം ആണ് സംവിധാനം ചെയ്ത  ആദ്യ ചിത്രം. കൃഷ്ണ,ഐ എം വിജയന്‍,മാമുക്കോയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ന്യൂ എയ്ജ് മൂവിമെയേക്കള്‍സിന്റെ ബാനറിലാണ് പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തിനുശേഷം ടി പി രാജദേവന്റെ തിരക്കഥയില്‍ പകരം എന്ന ചിത്രം സംവിധാനം ചെയ്തു. സിദ്ധിഖ്,മേനക സുരേഷ് കുമാര്‍,ദേവന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം സാലി ഗാര്‍ഡനര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മിച്ചത്. 2018ല്‍ പച്ച എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. മാനവ്,സവിത ഭാസ്‌ക്കര്‍,രവി വാഴയില്‍ ഒറ്റപ്പാലം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ജെ ആന്‍ഡ് ബി പ്രൊഡക്ഷന്‍സിന്റെ ബാനറല്‍ ജയചന്ദ്രന്‍ ഇറ്റലി,ബബിത സജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
കൂടുതൽ വായിക്കുക

ശ്രീവല്ലഭന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Director
ശ്രീവല്ലഭന്‍ 2019
as Director
ശ്രീവല്ലഭന്‍ 2018

ശ്രീവല്ലഭന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ശ്രീവല്ലഭന്‍

പേര് ശ്രീവല്ലഭന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ശ്രീവല്ലഭന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+