Malayalam»Movies»Panchapandavar (1980)
    പഞ്ചപാണ്ഡവര്‍ (1980)

    പഞ്ചപാണ്ഡവര്‍ (1980)

    Release Date : 1980
    Critics Rating
    100+
    Interseted To Watch
    മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്ന ജയൻ അഭിനയിച്ചു പൂർത്തിയാക്കിയതും റിലീസ് ചെയ്യാത്തതുമായ ബ്ലാക്ക് & വൈറ്റ് ചിത്രമാണ് പഞ്ചപാണ്ഡവര്‍. എ നടരാജന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പഞ്ചാപണ്ഡവർ അഞ്ചു സുഹൃത്തുക്കളുടെ കഥയാണ്. ജയൻ, രാഘവൻ, പൂജപ്പുര രവി, ചാക്യാർ രാജൻ, ബാലാജി എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ജോലി തേടി മുംബെയിൽ എത്തുന്നു. സുന്ദരിയായ ഒരു നഴ്സ് അവിടെ അവർക്കു സഹായം ചെയ്യുന്നു. പിന്നീട് എല്ലാവരും മനസ്സിലാക്കുന്നു ഓരോരുത്തരും നഴ്സിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. സൗമിനിയാണ് നായികയെ അവതരിപ്പിച്ചത്.


    • എ നടരാജന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X