പാണ്ടിപ്പട
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ 2005-ൽ പുറത്തിറങ്ങിയ മലയാള ഹാസ്യ ചിത്രമാണ് 'പാണ്ടിപ്പട'. ദിലീപ്, നവ്യ നായർ, പ്രകാശ് രാജ്, സലിം കുമാർ, ഹരിശ്രീ അശോകൻ, രാജൻ പി ദേവ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. നിരവതി കച്ചവടങ്ങൾ നടത്തി പരാജയപ്പെട്ട വ്യക്ത്തിയാണ് ഭുവനചന്ദ്രൻ (ദിലീപ്). ഒരിക്കൽ സുഹൃത്തായ ഉമ്മച്ചന്റെ (കൊച്ചിൻ ഹനീഫ) നിർദേശപ്രകാരം അയാൾ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ പോയി കുറച്ച് സ്ഥലം വാങ്ങുന്നു. കറുപ്പയ്യ സാമി (രാജൻ പി ദേവ്), പാണ്ടി ദുരൈ (പ്രകാശ് രാജ്) എന്നീ...
പാണ്ടിപ്പട ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പാണ്ടിപ്പട ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications