Malayalam»Movies»Pandipada
    പാണ്ടിപ്പട

    പാണ്ടിപ്പട

    Release Date : 04 Jul 2005
    3/5
    Critics Rating
    Audience Review

    റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ 2005-ൽ പുറത്തിറങ്ങിയ മലയാള ഹാസ്യ ചിത്രമാണ് 'പാണ്ടിപ്പട'. ദിലീപ്, നവ്യ നായർ, പ്രകാശ്‌ രാജ്, സലിം കുമാർ, ഹരിശ്രീ അശോകൻ, രാജൻ പി ദേവ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. നിരവതി കച്ചവടങ്ങൾ നടത്തി പരാജയപ്പെട്ട വ്യക്ത്തിയാണ് ഭുവനചന്ദ്രൻ (ദിലീപ്). ഒരിക്കൽ സുഹൃത്തായ ഉമ്മച്ചന്റെ (കൊച്ചിൻ ഹനീഫ) നിർദേശപ്രകാരം അയാൾ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ പോയി കുറച്ച് സ്ഥലം വാങ്ങുന്നു. കറുപ്പയ്യ സാമി (രാജൻ പി ദേവ്), പാണ്ടി ദുരൈ (പ്രകാശ്‌ രാജ്) എന്നീ നാട്ട് പ്രമാണിമാരുടെ കൃഷി സ്ഥലത്തേയ്ക്കുള്ള വെള്ളം കൊണ്ടുപോകുന്നത് ഭുവനചന്ദ്രൻ വാങ്ങിയ സ്ഥലത്ത് കൂടിയാണ്. ഇവർ തമ്മിലുള്ള തർക്കം മൂലം അയാൾക്ക് ആ സ്ഥലം വിൽക്കാൻ സാതിക്കുന്നില്ല....

    • റാഫി മെക്കാർട്ടിൻ
      Director
    • ദിലീപ്
      Producer
    • സുരേഷ് പീറ്റേഴ്സ്
      Music Director
    • സുജാത മോഹൻ
      Singer
    • വിധു പ്രതാപ്
      വിധു പ്രതാപ്
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X