Malayalam»Movies»Pappantem Simontem Piller
    പാപ്പന്റേം സൈമന്റേം പിള്ളേര്‍

    പാപ്പന്റേം സൈമന്റേം പിള്ളേര്‍

    Release Date : 2019
    Cast :
    Critics Rating
    100+
    Interseted To Watch
    പി പാറപ്പുറത്തിന്റെ തിരക്കഥയില്‍ ഷിജോ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രമാണ് പാപ്പന്റേം സൈമന്റേം പിള്ളേര്‍. സോജിന്‍ ജയിംസ്, പ്രസാദ് പാറപ്പുറം എന്നിവരുടെ വരികള്‍ക്ക് ജോയ് ചെറുവത്തൂര്‍,അനുരാജ്, സൈലേഷ് എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. കാരൂര്‍ ഫാസില്‍,മുരളീകൃഷ്ണ,നോബി ജേക്കബ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഗോപകുമാര്‍ പി എസ് ഛായാഗ്രഹണവും വിനയ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.

    • ഷിജോ വര്‍ഗീസ്
      Director
    • ജോയ് ചെറുവത്തൂര്‍
      Music Director
    • അനുരാജ്
      Music Director
    • സോജിന്‍ ജയിംസ്
      Lyricst
    • പ്രസാദ് പാറപ്പുറം
      പ്രസാദ് പാറപ്പുറം
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X