പെരുച്ചാഴി കഥ
അരുണ്‍ വൈദ്യനാഥന്‍ എന്ന സംവിധായകന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് പെരുച്ചാഴി. ചിത്രത്തിൽ മോഹന്‍ലാല്‍, അജു വര്‍ഗീസ്, ബാബുരാജ്, മുകേഷ് എന്നിവരാണ് മുഖ്യ വേഷങ്ങൾ ചെയ്യ്തിരിക്കുന്നത്. സൌഹൃധം, വഞ്ചന, സ്നേഹം എന്നീ ഖടകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സംവിധയകാൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ജഗന്‍ എന്ന രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ എത്തുമ്പോൾ അദ്ദേഹത്തിന്റെ പ്രതിയോഗി മന്ത്രി രാഘവനായി മുകേഷ് എത്തുന്നു. ഇവർ തമ്മിലുള്ള രാഷ്ട്രിയ അടവുകളും, കളികളും ചിത്രത്തിന് നർമ്മം പകരുന്നു. എന്നാൽ രാഷ്ട്രിയത്തിന് അതീതമയി ഇവർ നല്ല സുഹൃത്തുക്കളുമാണ്. ഒരു ഗവർണ്ണറുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതിനായി ജഗന്‍ അമേരിക്കക്ക് പുറപ്പെടുന്നു. ഇംഗ്ലീഷ് ഭാഷ അറിഞ്ഞു കൂടാത്ത ജഗൻ അവിടെ എങ്ങനെ മുൻപൊട്ടു പോകുമെന്നും, ഗവർണ്ണറെ ഏതു രീതിയിൽ വിജയിപ്പിക്കും എന്നതുമാണ് ചിത്രത്തിന്റെ സാരംശം.
** Note : Hello! Would you like to share the storyline of the movie പെരുച്ചാഴി or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications