X
മലയാളം » സിനിമകള്‍ » പെരുച്ചാഴി
പെരുച്ചാഴി

പെരുച്ചാഴി

Comedy | 29 Aug 2014 | U |
Malayalam

3.3 /5 Users

3 /5 Filmibeat

പെരുച്ചാഴി കഥ

അരുണ്‍ വൈദ്യനാഥന്‍ എന്ന സംവിധായകന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് പെരുച്ചാഴി. ചിത്രത്തിൽ മോഹന്‍ലാല്‍, അജു വര്‍ഗീസ്, ബാബുരാജ്, മുകേഷ് എന്നിവരാണ്‌ മുഖ്യ വേഷങ്ങൾ ചെയ്യ്തിരിക്കുന്നത്. സൌഹൃധം, വഞ്ചന, സ്നേഹം എന്നീ ഖടകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സംവിധയകാൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ജഗന്‍ എന്ന രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ എത്തുമ്പോൾ അദ്ദേഹത്തിന്റെ പ്രതിയോഗി മന്ത്രി രാഘവനായി മുകേഷ് എത്തുന്നു. ഇവർ തമ്മിലുള്ള രാഷ്ട്രിയ അടവുകളും, കളികളും ചിത്രത്തിന് നർമ്മം പകരുന്നു. എന്നാൽ രാഷ്ട്രിയത്തിന് അതീതമയി ഇവർ നല്ല സുഹൃത്തുക്കളുമാണ്. ഒരു ഗവർണ്ണറുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതിനായി ജഗന്‍ അമേരിക്കക്ക് പുറപ്പെടുന്നു. ഇംഗ്ലീഷ് ഭാഷ അറിഞ്ഞു കൂടാത്ത ജഗൻ അവിടെ എങ്ങനെ മുൻപൊട്ടു പോകുമെന്നും, ഗവർണ്ണറെ ഏതു  രീതിയിൽ വിജയിപ്പിക്കും എന്നതുമാണ്‌ ചിത്രത്തിന്റെ സാരംശം.
Read More

പെരുച്ചാഴി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പെരുച്ചാഴി ക്രൂ വിവരങ്ങൾ

സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അറോര
നിര്‍മ്മാതാവ്‌ വിജയ്‌ ബാബു, സാന്ദ്ര തോമസ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പെരുച്ചാഴി വിമർശകരുടെ അവലോകനം

malayalam.filmibeat.com
ബോറടിക്കാതെ കണ്ടിരിക്കാവുന്ന ആവറേജ് പടമെന്നോ, മോഹന്‍ലാല്‍ ഫാന്‍സുകാരെ ചിരിപ്പിക്കാനുള്ള ചിത്രമെന്നോ വിളിക്കാവുന്നൊരു ചിത്രമാണ് അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത പെരുച്ചാഴി. ദൃശ്യം എന്ന ചിത്രമുണ്ടാക്കിയ പേരും പെരുമയുമൊക്കെ തുടര്‍ന്ന് റിലീസ് ചെയ്ത മിസ്റ്റര്‍ഫ്രോഡ് കളഞ്ഞു കുളിഞ്ഞതുപോലെ ഈ ചിത്രവും ലാലിനു നല്ല പേരൊന്നുമുണ്ടാക്കില്ല. ടിക്കറ്റിന്റെ പണം നഷ്ടമാകില്ല എന്നു മാത്രം സമാധാനിക്കാം. ഇത്തരം ചിത്രങ്ങളിലാണോ മോഹന്‍ലാല്‍ അഭിനയിക്കേണ്ടത് എന്നൊരു ചോദ്യമുന്നയിച്ചാല്‍ തീര്‍ച്ചയായും അല്ല എന്നു തന്നെയാണു മറുപടി. മലയാളത്തിലെ യുവതാരങ്ങള്‍ നല്ല കഥയും കഥാപാത്രങ്ങളും മാത്രം തിരഞ്ഞെടുത്ത് മുന്നേറുമ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും മാത്രം നിലവാരം കുറഞ്ഞ ചിത്രങ്ങളില്‍ അഭിനയിച്ച് സംതൃപ്തി അടയുകയാണ്.

പെരുച്ചാഴി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Good to watch mohanlal

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
3.3 /5 Your Rating

പെരുച്ചാഴി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+