19 Apr, 2026 | Sirkazhi, Tamil Nadu
Director/Producer
ഇന്ത്യന്‍-അമേരിക്കന്‍ സിനിമകളുടെ സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് അരുണ്‍ വൈദ്യനാഥ്. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിംസ്, നാടകം എന്നിവയാണ് പ്രധാനപ്പെട്ട മേഖലകള്‍. 2009ല്‍ പുറത്തിറങ്ങിയ അച്ഛച്ഛമുണ്ടു അച്ഛച്ഛമുണ്ടു എന്ന തമിഴ് സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രം. തമിഴ് കോമഡി ചിത്രമായ കല്ല്യാണ സമയല്‍ സാധനം എന്ന ചിത്രം 2013 ല്‍ നിര്‍മ്മിച്ചു. മോഹന്‍ലാല്‍ നായകനായ പെരുച്ചാഴി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് അരുണ്‍ വൈദ്യനാഥാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ബാലാജി ധരണിധരന്‍ | 20 Dec 2018 | |
| അരുണ്‍ വൈദ്യനാഥന്‍ | 29 Aug 2014 |
| പേര് | അരുണ്‍ വൈദ്യനാഥന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Sirkazhi, Tamil Nadu |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അരുണ്‍ വൈദ്യനാഥന്‍ ആസ്തി |
|
| ആസ്തി | |
The age of അരുണ്‍ വൈദ്യനാഥന്‍ in the 2026 was NA.
The അരുണ്‍ വൈദ്യനാഥന്‍'s was born in Sirkazhi, Tamil Nadu.
The most recent movies for അരുണ്‍ വൈദ്യനാഥന്‍ is സീതാകതി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.