MalayalambredcrumbMoviesbredcrumbPuzhayamma
    പുഴയമ്മ

    പുഴയമ്മ

    Release Date : 2019
    Cast :
    Critics Rating
    100+
    Interseted To Watch
    വിശ്വഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴയമ്മ. പുഴയില്‍ മാത്രം ചിത്രീകരിച്ച പുഴ പരിസ്ഥിതി ചിത്രമാണിത്. സാമൂഹ്യപ്രവര്‍ത്തകയും പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ പ്രവര്‍ത്തനത്താല്‍ ലോകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ബഹ്‌റിന്‍ സ്വദേശി ഫാത്തിമ അല്‍ മന്‍സൂരി ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.

    വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് കിളിമാനൂര്‍ രാമവര്‍മയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. തമ്പി ആന്റണി, പ്രകാശ് ചെങ്ങല്‍,അനി അരവിന്ദ്,റോജി പി കുര്യന്‍,ഡൊമിനിക് ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....
    • വിജീഷ് മണി
      Director
    • ഗോകുലം ഗോപാലന്‍
      Producer
    • കിളിമാനൂര്‍ രാമവര്‍മ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X