X
പുഴയമ്മ
Drama | 18 Jun 2021 |
Malayalam

പുഴയമ്മ കഥ

വിശ്വഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പുഴയമ്മ. പുഴയില്‍ മാത്രം ചിത്രീകരിച്ച പുഴ പരിസ്ഥിതി ചിത്രമാണിത്. സാമൂഹ്യപ്രവര്‍ത്തകയും പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ പ്രവര്‍ത്തനത്താല്‍ ലോകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ബഹ്‌റിന്‍ സ്വദേശി ഫാത്തിമ അല്‍ മന്‍സൂരി ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് കിളിമാനൂര്‍ രാമവര്‍മയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. തമ്പി ആന്റണി, പ്രകാശ് ചെങ്ങല്‍,അനി അരവിന്ദ്,റോജി പി കുര്യന്‍,ഡൊമിനിക് ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രളയ നൊമ്പരങ്ങളിലൂടെ മഴ എന്ന പെണ്‍കുട്ടിയുടെയും റോസ ലിന്‍ഡ എന്ന വിദേഷ വനിതയുടെയും സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ശ്രീഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.



** Note : കുറിപ്പ്: പുഴയമ്മ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+