രാധ മാധവം (1990)
Release date
20 Dec 1990
genre
രാധ മാധവം കഥ/ സംഭവവിവരണം
എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ സുരേഷ് ഉണ്ണിത്താന് സംവിധാനം ചെയ്ത ചിത്രമാണ് രാധ മാധവം. തിലകന്, ഗീത, ജയറാം, പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അഴതരിപ്പിച്ചത്. ഇന്നസെന്റ്, ശങ്കരാടി,കെ പി എ സി ലളിത,ഷമ്മി തിലകന്, മാക് അലി,രാമു, ജി ഗോപാന്‍,ഉഷ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒ എന്‍ വി കുറുപ്പിന്റ വരികള്‍ക്ക് വിദ്യാധരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ എസ് ചിത്ര,എം ജി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ രാമചന്ദ്രബാബു ഛായാഗ്രഹണവും ജി മുരളി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംജദ് അലിയാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie രാധ മാധവം with us? Please send it to us ([email protected]).