Malayalam»Movies»Radha Madhavam
    രാധ മാധവം

    രാധ മാധവം

    Release Date : 20 Dec 1990
    Critics Rating
    Audience Review
    എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് രാധ മാധവം. തിലകന്‍, ഗീത, ജയറാം, പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അഴതരിപ്പിച്ചത്. ഇന്നസെന്റ്, ശങ്കരാടി,കെ പി എ സി ലളിത,ഷമ്മി തിലകന്‍, മാക് അലി,രാമു, ജി ഗോപാന്‍,ഉഷ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒ എന്‍ വി കുറുപ്പിന്റ വരികള്‍ക്ക് വിദ്യാധരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ എസ് ചിത്ര,എം ജി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ രാമചന്ദ്രബാബു ഛായാഗ്രഹണവും ജി മുരളി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംജദ് അലിയാണ് ചിത്രം നിര്‍മ്മിച്ചത്.

    • സുരേഷ് ഉണ്ണിത്താന്‍
      Director
    • അംജദ് അലി
      Producer
    • വിദ്യാധരന്‍ മാസ്റ്റര്‍
      Music Director
    • ഒ എൻ വി കുറുപ്പ്‌
      Lyricst
    • കെ എസ് ചിത്ര
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X