രാമലീല
ദിലീപിനെ പ്രധാന കഥാപാത്രമാക്കി അരുണ്‍ഗോപി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് രാമലീല. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. രാമനുണ്ണി എന്ന രാഷ്ട്രീയകാരന്റെ കഥയാണ് ചിത്രം പറയുന്നത്. രാമനുണ്ണിയായി ദിലീപാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാമനുണ്ണിയുടെ അഛന്‍ രാഘവന്‍ രാഷ്ട്രീയപ്രവര്‍ത്തകനാണ്. എന്നാല്‍ അഛന്റെ രാഷ്ട്രീയത്തെ പിന്തുടരാന്‍ രാമനുണ്ണിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അഛന്റെ മരണത്തിനു പിന്നിലെ ആളെ തിരിച്ചറിയുന്നതോടെ അയാള്‍ പാര്‍ട്ടി...
രാമലീല ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം രാമലീല ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications