രൂ
സദാശിവം സി സംവിധാനം നിര്‍വ്വഹിച്ച തമിഴ് ചിത്രമാണ് രൂ. ഇര്‍ഫാന്‍, രക്ഷിത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സാധാരണക്കാരനായ ഒരാളുടെ ജീവതമാണ് ചിത്രം പറയുന്നത്. തമിഴ് സിനിമയില്‍ അഭിനയിക്കണം എന്നതാണ് അയാളുടെ ആഗ്രഹം. എന്നാല്‍ അയാളുടെ ജീവിതത്തിലേക്ക് അഞ്ചു വില്ലന്മാര്‍ കടന്നുവരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. റൊമാന്റിക് - ആക്ഷന്‍ ചിത്രമാണ് രൂ. വീണ ആനന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രൂ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം രൂ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications