സൈന്യം കഥ/ സംഭവവിവരണം

    1994ല്‍ എസ്.എന്‍ സ്വാമി കഥയെഴുതി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് സൈന്യം.മമ്മൂട്ടി, വിക്രം, ദിലീപ്, മോഹിനി, പ്രിയ രാമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് എസ്.പി വെങ്കിടേഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കൃഷ്ണചന്ദ്രന്‍, മനോ, സിന്ധു ദേവി, ലേഖ ആര്‍ നായര്‍, ജി വേണുഗോപാല്‍, സുജാത മോഹന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.എവര്‍ഷൈന്‍ ആന്റ് അമ്പു ആര്‍ട്ട്‌സ് ആണ് ചിത്രം വിതരണം ചെയ്തത്.
    **Note:Hey! Would you like to share the story of the movie സൈന്യം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X