1994ല്‍ എസ്.എന്‍ സ്വാമി കഥയെഴുതി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് സൈന്യം.മമ്മൂട്ടി, വിക്രം, ദിലീപ്, മോഹിനി, പ്രിയ രാമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് എസ്.പി വെങ്കിടേഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കൃഷ്ണചന്ദ്രന്‍, മനോ, സിന്ധു ദേവി, ലേഖ ആര്‍ നായര്‍, ജി വേണുഗോപാല്‍, സുജാത മോഹന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.എവര്‍ഷൈന്‍ ആന്റ് അമ്പു ആര്‍ട്ട്‌സ് ആണ് ചിത്രം വിതരണം ചെയ്തത്.
-
ജോഷിDirector
-
ഐശ്വര്യ റായിക്കെന്താ അതിര്‍ത്തിയില്‍ കാര്യം, അതും ജവാന്‍മാരോടപ്പം, ഇതില്‍ വലിയ രഹസ്യമുണ്ട്
-
സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍ പൃഥ്വി പട്ടാളക്കാരനായേനെ
-
അങ്ങനെ ഞാനൊരു നല്ല സിനിമയുടെ ഭാഗമായി: ഉണ്ണി മുകുന്ദന്
-
കര്‍ഗില്‍ ദിവസിന് മോഹന്‍ലാലിന്റെ സല്യൂട്ട്
-
പകരക്കാരനാകുന്നതില്‍ വിഷമമൊന്നുമില്ല: ഉണ്ണി മുകുന്ദന്
-
സിനിമയില്ലായിരുന്നെങ്കില്‍ ഉണ്ണി സൈനികനായേനെ!
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ