Malayalam»Movies»Sakhavu Sethu
    സഖാവ് സേതു

    സഖാവ് സേതു

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    ബിനീഷ് കോടിയേരി നായകനായി എത്തുന്ന ചിത്രമാണ് സഖാവ് സേതു. നവാഗതനായ നന്ദന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി ഒരു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. റിയ ഫാത്തിമയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.പ്രശസ്ത ക്യാമറാമന്‍ അജയന്‍ വിന്‍സന്റിന്റെ പ്രിയ ശിഷ്യനായ രാജേഷ് അഞ്ചുമൂര്‍ത്തിയാണ് സിനിമാട്ടോഗ്രാഫി നിര്‍വ്വഹിത്തുന്നത്. ചിത്രത്തിന്റെ സംഗീതം ശരത് മോഹനും,മേക്ക് ഓവര്‍ രഞ്ജു രഞിമാറുമാണ് നിര്‍വ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം രാഘവേന്ദ്ര സി ആറും, സ്റ്റില്‍സ് ദീപ അലക്‌സും നിര്‍വ്വഹിക്കുന്നു.

    • ജിനേഷ് നന്ദനം
      Director
    • ശരത് മോഹന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X