CelebsbredcrumbBineesh Kodiyeri
    ബിനീഷ് കോടിയേരി

    ബിനീഷ് കോടിയേരി

    Actor
    സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ചലച്ചിത്ര നടനുമാണ്‌ ബിനീഷ് കോടിയേരി. 2005ല്‍ പുറത്തിറങ്ങിയ ഫൈവ് ഫിംഗേഴ്‌സ് ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് ലയണ്‍, പ്രജാപതി, ടൈം, കര്‍മ യോദ്ധ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.... ReadMore
    Famous For
    സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ചലച്ചിത്ര നടനുമാണ്‌ ബിനീഷ് കോടിയേരി. 2005ല്‍ പുറത്തിറങ്ങിയ ഫൈവ് ഫിംഗേഴ്‌സ് ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് ലയണ്‍, പ്രജാപതി, ടൈം, കര്‍മ യോദ്ധ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 2020 സെപ്തംബര്‍ 9ന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്തിരുന്നു.
    Read More
    ബിനീഷ് കോടിയേരി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X