സായാഹ്ന വാര്‍ത്തകള്‍ (2022)
Release date
05 Aug 2022
genre
സായാഹ്ന വാര്‍ത്തകള്‍ കഥ/ സംഭവവിവരണം
ഗോകുല്‍ സുരേഷ് ഗോപിയും ധ്യാന്‍ ശ്രീനിവാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. അരുണ്‍ ചന്ദുവാണ് ചിത്രത്തിന്റെ സംവിധായകന്. ശരണ്യ ശര്‍മ്മയാണ് ചിത്രത്തിലെ നായിക.
ജിനു ജോസഫ്, വിജയരാഘവന്, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ദിനേശ് പ്രഭാകര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരത് ഷാജി ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. ഡി 14 എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie സായാഹ്ന വാര്‍ത്തകള്‍ with us? Please send it to us ([email protected]).