X
മലയാളം » സിനിമകള്‍ » സായാഹ്ന വാര്‍ത്തകള്‍
സായാഹ്ന വാര്‍ത്തകള്‍

സായാഹ്ന വാര്‍ത്തകള്‍

Comedy | Drama | 05 Aug 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

സായാഹ്ന വാര്‍ത്തകള്‍ കഥ

ഗോകുല്‍ സുരേഷ് ഗോപിയും ധ്യാന്‍ ശ്രീനിവാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. അരുണ്‍ ചന്ദുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ശരണ്യ ശര്‍മ്മയാണ് ചിത്രത്തിലെ നായിക.  ജിനു ജോസഫ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ദിനേശ് പ്രഭാകര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരത് ഷാജി ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. ഡി 14 എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

സായാഹ്ന വാര്‍ത്തകള്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സായാഹ്ന വാര്‍ത്തകള്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ അരുണ്‍ ചന്ദു
കഥ സച്ചിന്‍ ആര്‍ ചന്ദ്രന്‍
ഛായാഗ്രഹണം ശരത് ഷാജി
സംപാദക അരവിന്ദ് മന്മദന്‍
സംഗീതം പ്രശാന്ത് പിള്ള
നിര്‍മ്മാതാവ്‌ മഹ്ഫൂസ് എം ഡി, നൗഷാദ് ടി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സായാഹ്ന വാര്‍ത്തകള്‍ ട്രെയിലർ

Video Thumbnail

സായാഹ്ന വാര്‍ത്തകള്‍ പാട്ടുകൾ

സായാഹ്ന വാര്‍ത്തകള്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • A Very good film. Fantastic way of story telling and very good performance by all artists. The film presents a New Brilliant director to malayalam film industry. Over all its a BLOCK BUSTER. RATING 4/5

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സായാഹ്ന വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+