X
ഹോം താരങ്ങള്‍ അനു എലിസബത്ത്‌ ജോസ്
അനു എലിസബത്ത്‌ ജോസ്

അനു എലിസബത്ത്‌ ജോസ്

20 Apr, 2026 | alapuzha

Lyricst

ജീവചരിത്രം

മലയാള ചലച്ചിത്ര ഗാനരചയിതാവാണ് അനു എലിസബത്ത് ജോസ്‌.2012ൽ വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തട്ടത്തിൻ മറയത്ത് എന്ന മലയാള ചിത്രത്തിൽ മുത്തുച്ചിപ്പി പോലൊരു എന്ന ഗാനം രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അനു പ്രവേശിക്കുന്നത്.ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ച തട്ടത്തിൻ മറയത്തിൽ മൂന്നു ഗാനങ്ങളാണ് അനു രചിച്ചത്. ആലപ്പുഴ ജില്ലയിലാണ് ജനനം. കൊച്ചിയിലെ ഇടപ്പിള്ളിയിലാണ് പഠിച്ചതും വളർന്നതും. അച്ഛൻ ജോസ് സേവ്യർ ഓറിയന്റൽ ഇൻഷൂറൻസ് മുംബൈയുടെ റീജനൽ മാനേജറാണ്. അമ്മ മറിയാമ്മ ജോസ്, കോളേജ് വിദ്യാർഥിനിയായ അനുജത്തി എന്നിവർക്കൊപ്പം ഇടപ്പിള്ളി ക്ലബ്ബ് ജംഗ്ഷനിൽ താമസിക്കുന്നു.അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ നിന്നു എൻജിനീയറിങ്ങ് പൂർത്തിയാക്കി, ചെന്നൈയിൽ ടിസിഎസ്സിൽ ജോലിചെയ്യുന്നതിനിടയിലാണ് തട്ടത്തിൻ മറയത്തിലെ പാട്ടുകൾ എഴുതുവാൻ അവസരം ലഭിച്ചത്.


അനു എലിസബത്ത്‌ ജോസ് സിനിമകള്‍

അനു എലിസബത്ത്‌ ജോസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അനു എലിസബത്ത്‌ ജോസ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം alapuzha
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അനു എലിസബത്ത്‌ ജോസ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അനു എലിസബത്ത്‌ ജോസ്

What is അനു എലിസബത്ത്‌ ജോസ്'s age?

The age of അനു എലിസബത്ത്‌ ജോസ് in the 2026 was NA.

Where was the അനു എലിസബത്ത്‌ ജോസ് born?

The അനു എലിസബത്ത്‌ ജോസ്'s was born in alapuzha.

What is അനു എലിസബത്ത്‌ ജോസ്'s latest movie?

The most recent movies for അനു എലിസബത്ത്‌ ജോസ് is സായാഹ്ന വാര്‍ത്തകള്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+