Celebs»Aravind Manmadhan
    അരവിന്ദ് മന്മദന്‍

    അരവിന്ദ് മന്മദന്‍

    Editor
    മികച്ച ചിത്രസംയോജകനുള്ള 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ എഡിറ്ററാണ് അരവിന്ദ് മന്മഥന്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞാറഴ്ച എന്ന ചിത്രത്തിലൂടെയായിരുന്നു അവാര്‍ഡ് ലഭിച്ചത്. തുടക്കകാലത്ത് യൂട്യൂബ് നോക്കിയാണ് അരവിന്ദ് എഡിറ്റിംഗ്... ReadMore
    Famous For
    മികച്ച ചിത്രസംയോജകനുള്ള 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ എഡിറ്ററാണ് അരവിന്ദ് മന്മഥന്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞാറഴ്ച എന്ന ചിത്രത്തിലൂടെയായിരുന്നു അവാര്‍ഡ് ലഭിച്ചത്. തുടക്കകാലത്ത് യൂട്യൂബ് നോക്കിയാണ് അരവിന്ദ് എഡിറ്റിംഗ് പഠിച്ചത്. അജു വര്‍ഗീസ് നായകനായി എത്തിയ സാജന്‍ ബേക്കറി സിന്‍സ് 1962 ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ച മറ്റൊരു ചിത്രം.
    Read More
    അരവിന്ദ് മന്മദന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X