ശക്തന്‍ മാര്‍ക്കറ്റ്
നാവാമുകുന്ദ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു അയ്യന്തോള്‍ നിര്‍മ്മിച്ച് ജീവ സംവിധാനം ചെയ്ത ചിത്രമാണ് ശക്തന്‍ മാര്‍ക്കറ്റ്. അഖില്‍ പ്രഭാകര്‍,സുധീര്‍ കരമന, ശിവജി ഗുരുവായൂര്‍, അമല്‍ ദേവ്,ശ്രീജിത്ത് രവി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിനുലാല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.ചന്ദ്രബോസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. ശോഭ സക്കീര്‍ നിശ്ചല ഛായാഗ്രഹണവും വാസു...
ശക്തന്‍ മാര്‍ക്കറ്റ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ശക്തന്‍ മാര്‍ക്കറ്റ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by :
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit


Click it and Unblock the Notifications