X
മലയാളം » സിനിമകള്‍ » ശക്തന്‍ മാര്‍ക്കറ്റ്
ശക്തന്‍ മാര്‍ക്കറ്റ്

ശക്തന്‍ മാര്‍ക്കറ്റ്

Drama | 02 Aug 2019 | 2 Mins
Malayalam

3.2 /5 Users

1.5 /5 Filmibeat

ശക്തന്‍ മാര്‍ക്കറ്റ് കഥ

നാവാമുകുന്ദ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു അയ്യന്തോള്‍ നിര്‍മ്മിച്ച് ജീവ സംവിധാനം ചെയ്ത ചിത്രമാണ് ശക്തന്‍ മാര്‍ക്കറ്റ്. അഖില്‍ പ്രഭാകര്‍,സുധീര്‍ കരമന, ശിവജി ഗുരുവായൂര്‍, അമല്‍ ദേവ്,ശ്രീജിത്ത് രവി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിനുലാല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.ചന്ദ്രബോസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. ശോഭ സക്കീര്‍ നിശ്ചല ഛായാഗ്രഹണവും വാസു വാണിയങ്കുളം വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചിരിക്കുന്നു.
Read More

ശക്തന്‍ മാര്‍ക്കറ്റ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ശക്തന്‍ മാര്‍ക്കറ്റ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജീവ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം വിനുലാല്‍
നിര്‍മ്മാതാവ്‌ വേണു അയ്യന്തോള്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ശക്തന്‍ മാര്‍ക്കറ്റ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
3.2 /5 Your Rating

ശക്തന്‍ മാര്‍ക്കറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+