MalayalambredcrumbMoviesbredcrumbSpadikam 2 Irumpan
    സ്ഫടികം 2 ഇരുമ്പന്‍

    സ്ഫടികം 2 ഇരുമ്പന്‍

    Release Date : 2020
    Critics Rating
    100+
    Interseted To Watch
    യുവസംവിധായകന്‍ ബിജു ജെ കട്ടയ്ക്കല്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ സ്ഫടികം 2 ഇരുമ്പന്‍. ആട്‌തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത്. ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്‌ച്ചേര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 


    • ബിജു ജെ കട്ടയ്ക്കല്‍
      Director
    • റ്റിന്റു അന്ന കട്ടക്കല്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X