സ്ഫടികം കഥ/ സംഭവവിവരണം

  ഭദ്രന്റെ സംവിധാനത്തിൽ 1995-ൽ പുറത്തിറങ്ങിയ മലയാള ആക്ഷൻ ചിത്രമാണ് സ്ഫടികം. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സ്ഫടികം നിരവതി പുരസ്ക്കാരങ്ങളും സ്വന്തമാക്കുകയുണ്ടായി. ഈ ചിത്രത്തിൽ ആടുതോമ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച ജോർജ് പിന്നീട് സ്ഫടികം ജോർജ് എന്നറിയപ്പെടാൻ തുടങ്ങി. തിലകൻ, നെടുമുടി വേണു, രാജൻ പി ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ പി എ സി ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ നിരവതി താരങ്ങൾ ഈ ചിത്രത്തിലുണ്ടായിരുന്നു.
   
   
  **Note:Hey! Would you like to share the story of the movie സ്ഫടികം with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X