സ്റ്റാര്‍ (2021)
Release date
29 Oct 2021
genre
സ്റ്റാര്‍ കഥ/ സംഭവവിവരണം
ജോജു ജോര്‍ജ്, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിന് ഡി സില്‍വ സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാര്‍. സാനിയ ബാബു, ശ്രീലക്ഷ്മി, തന്മയ് മിഥുന്, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്, രാജേഷ്ജി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നവാഗതനായ സുവിന് എസ് സോമശേഖരന്റേതാണ് രചന. ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നുണ്ട്. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്ജിന് രാജും ചേര്‍ന്നാണ് സംഗീതമൊരുക്കിയത്. അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie സ്റ്റാര്‍ with us? Please send it to us ([email protected]).