X
മലയാളം » സിനിമകള്‍ » സ്റ്റാര്‍
സ്റ്റാര്‍

സ്റ്റാര്‍

Drama | 29 Oct 2021 | 160 Mins
Malayalam

2.5 /5 Users

0 /5 Filmibeat

സ്റ്റാര്‍ കഥ

ജോജു ജോര്‍ജ്, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാര്‍. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ്ജി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നുണ്ട്. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കിയത്. അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

സ്റ്റാര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സ്റ്റാര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഡൊമിൻ ഡി സിൽവ
ഛായാഗ്രഹണം തരുണ്‍ ഭാസ്‌ക്കര്‍
സംപാദക ലാല്‍ കൃഷ്ണ എസ് അച്യുത്
സംഗീതം എം ജയചന്ദ്രന്‍, രഞ്ജിന്‍ രാജ്‌
നിര്‍മ്മാതാവ്‌ എബ്രഹാം മാത്യു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സ്റ്റാര്‍ ട്രെയിലർ

Video Thumbnail

സ്റ്റാര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സ്റ്റാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+