»   » കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

Posted By:
Subscribe to Filmibeat Malayalam

ലോകത്തെ ഏറ്റവും സെക്‌സി ഗേള്‍, ലോകത്ത് ഏറ്റവും അധികം ആളുകള്‍ ആരാധിക്കുന്ന ചുണ്ടുകളുടെ ഉടമ എന്നിങ്ങനെ അതാത് കാലങ്ങളില്‍ കത്രീന കൈഫ് സ്വന്തമാക്കിയ വിശേഷണങ്ങള്‍ക്ക് കണക്കില്ല. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്തിരുന്ന പേരായിരുന്നു കത്രീനയുടേത്.

അന്യനാട്ടില്‍ നിന്നും വന്ന് ഈ താരസുന്ദരി കൊയ്തുകൂട്ടിയ പേരിനും പ്രശസ്തിക്കും കയ്യും കണക്കുമില്ല. ഇടയ്ക്ക് മലയാളത്തിലും വേഷമിട്ടിട്ടുണ്ട് ഈ ബോളിവുഡ് സുന്ദരി.

ജൂലൈ 16 കത്രീനയുടെ പിറന്നാളാണ്. കാശ്മീരി - ബ്രിട്ടീഷ് ദമ്പതികളുടെ മകളായി 1984 ല്‍ ഹോങ്കോങിലായിരുന്നു കത്രീനയുടെ ജനനം. 14 വയസ്സുമുതല്‍ മോഡലിംഗില്‍ സജീവമായുള്ള കത്രീന ഭും എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്. പിറന്നാള്‍ ദിനത്തില്‍ കത്രീനയുടെ വേഷപ്പകര്‍ച്ചകള്‍ കാണൂ.

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

ജൂലൈ 16 കത്രീനയുടെ പിറന്നാളാണ്.

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

കത്രീനയുടെ അമ്മ ബ്രിട്ടീഷുകാരിയും അച്ഛന്‍ കാശ്മീര്‍ സ്വദേശിയുമാണ്

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

2003 ല്‍ പുറത്തിറങ്ങിയ ഭും ആണ് കത്രീനയുടെ ബോളിവുഡ് അരങ്ങേറ്റം

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

അഞ്ചടി എട്ടിഞ്ച് ഉയരമുണ്ട് ഈ സുന്ദരിക്ക്

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

2008 ല്‍ സബ്‌സേ ഫേവറിറ്റ് ഹീറോയിന്‍ അവാര്‍ഡ് കിട്ടി കത്രീനയ്ക്ക്

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

ഫാഷന്‍ മാഗസിനായ എഫ്എച്ച്എം നടത്തിയ സര്‍വ്വേയിലാണ് കത്രീന സെക്‌സി വുമണായി തെരഞ്ഞെടുക്കപ്പെട്ടത്.

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

പാര്‍ട്ണര്‍ എന്നതിനപ്പുറമുള്ള ബന്ധമാണ് കത്രീനയ്ക്ക് സല്‍മാനോട്

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

രണ്‍വീറിനൊപ്പമാണ് താരസുന്ദരി അവധിക്കാലങ്ങള്‍ ആഘോഷിക്കുന്നതെന്നാണ് പാപ്പരാസി വിശേഷങ്ങള്‍.

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

2008, 2008, 2011 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്ന ബോളിവുഡ് സുന്ദരിയാണ് കത്രീന.

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

മൊബൈല്‍ ഡൗണ്‍ലോഡിലും കത്രീന തന്നെയാണ് മുന്നിലെന്നാണ് എയര്‍ടെല്‍ മൊബിറ്റിയൂഡ് 2011 ന്റെ കണക്ക്

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

കത്രീന കൈഫിന്റെ ചുണ്ടുകളാണ് ആരാധകരെ ഏറെ മോഹിപ്പിക്കുന്നതെന്ന് സര്‍വ്വേ ഫലം.

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

മമ്മൂട്ടിക്കൊപ്പം കത്രീന വേഷമിട്ട ബല്‍റാം / താരാദാസ് വലിയ വിജയമായില്ല.

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

ഏത് വേഷത്തിലും വേഷമേയില്ലാതെയും അഭിനയിക്കാന്‍ കത്രീനയ്ക്ക് കൂസലില്ല

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

ഏഴ് സഹോദരങ്ങളുണ്ട് കത്രീനയ്ക്ക്

കത്രീനയ്ക്ക് ഇരുപത്തൊമ്പതാം പിറന്നാള്‍

കത്രീനയുടെ സഹോദരി ഇസബെല്ല ഇടയ്ക്കല്‍പ്പം വിവാദങ്ങളിലും നിറഞ്ഞുനിന്നു.

English summary
Katrina Kaif celebrates 29 the birthday today. She was born on July 16, 1984, in Hong Kong, to an Indian Kashmiri father and English mother.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam