»   » ഈ താരങ്ങള്‍ വിദേശത്താണ് ജനിച്ചത് !! പക്ഷേ, പ്രശസ്തരായത് ഇന്ത്യയില്‍..

ഈ താരങ്ങള്‍ വിദേശത്താണ് ജനിച്ചത് !! പക്ഷേ, പ്രശസ്തരായത് ഇന്ത്യയില്‍..

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ പല പ്രശസ്ത താരങ്ങളുംജനിച്ചത് വിദേശത്താണെന്നത് ചിലര്‍ക്കെങ്കിലുമറിയാത്ത കാര്യമാണ് .ചലച്ചിത്ര രംഗത്ത് തങ്ങളുടേതായ ഒരിടം കണ്ടെത്തുന്നതില്‍ ഇവര്‍ വിജയിച്ചിട്ടുമണ്ട്.

ഒരു ഹിന്ദിവാക്കുപോലും അറിയാതെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് തിരക്കുളള താരങ്ങളായി മാറിയ പലരും ഇവരിലുണ്ട്. ഇന്ന് ഒട്ടേറെ ആരാധകരുള്ള ഈ താരങ്ങള്‍ ആരെന്നറിയണ്ടേ ..

English summary
Ever notice how they've taken the entire country by storm but quite a few of Bollywood's reigning stars weren't even born in India. Some, of course, are pretty foreigners trying their fortune in the song and dance filled universe of Hindi films.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam