സുഖമോ ദേവി
വേണു നാഗവള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ൽ പുറത്തിങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'സുഖമോ ദേവി'. ശങ്കർ, മോഹൻലാൽ, ഉർവ്വശി, ഗീത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. വേണുനാഗവള്ളി സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച സൃഷ്ടികളിലൊന്നായി കരുതപ്പെടുന്നു. ഒ എൻ വി കുറുപ്പ് എഴുതി രവീന്ദ്രൻ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങൾ വളരെയധികം ജനപ്രിയമായി. സൗഹൃദബന്ധവും പ്രണയവും സംഗീതവും ഇടകലർന്ന വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിൽ. ...
സുഖമോ ദേവി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സുഖമോ ദേവി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications