X
മലയാളം » സിനിമകള്‍ » സുഖമോ ദേവി
സുഖമോ ദേവി

സുഖമോ ദേവി

Drama | 1986 |
Malayalam

സുഖമോ ദേവി കഥ

വേണു നാഗവള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ൽ പുറത്തിങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'സുഖമോ ദേവി'. ശങ്കർ, മോഹൻലാൽ, ഉർവ്വശി, ഗീത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. വേണുനാഗവള്ളി സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച സൃഷ്ടികളിലൊന്നായി കരുതപ്പെടുന്നു. ഒ എൻ വി കുറുപ്പ് എഴുതി രവീന്ദ്രൻ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങൾ വളരെയധികം ജനപ്രിയമായി. സൗഹൃദബന്ധവും പ്രണയവും സംഗീതവും ഇടകലർന്ന വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിൽ.      
Read More

സുഖമോ ദേവി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സുഖമോ ദേവി ക്രൂ വിവരങ്ങൾ

സംവിധായകന്‍ വേണു നാഗവള്ളി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രവിന്ദ്രൻ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

സുഖമോ ദേവി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+