Malayalam»Movies»Takkar
    ടാക്കര്‍

    ടാക്കര്‍

    Release Date : 02 Oct 2018
    Critics Rating
    Audience Review
    ഭരണി ജയപാല്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് ടാക്കര്‍.വെങ്കട്ട് പ്രഭു,മീനാക്ഷി ദിക്ഷിത്,വിടിവി വിജയ്,യോഗി ജയ്പൂ,എസ്പിബി ചരണ്‍,ജയപ്രകാശ് വി,ജോണ്‍ വിജയ്,സമ്പത്ത് രാജ്, അരുന്ധതി,ദേവദര്‍ശിനി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.കോമഡി,ത്രില്ലര്‍,ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം സംവിധായകന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.ചെന്നൈ,ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

    • ഭരണി ജയപാല്‍
      Director/Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X