Malayalam»Movies»Thallumpidi
    തല്ലുംമ്പിടി

    തല്ലുംമ്പിടി

    Release Date : May 2023
    Critics Rating
    Audience Review
    ടിക്ക് ടോക്ക് താരങ്ങളെ പ്രധാന കഥാപാത്രമാക്കി പ്രജിന്‍ പ്രതാപ് സംവിധാനം ചെയ്ത ചിത്രമാണ് തല്ലുംമ്പിടി. ടിക്ക് ടോക്ക് താരങ്ങളായി ഫുക്രു,റാഫി,പ്രബിന്‍,സന്ധ്യ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ഷിനൂബ് ആണ്‌ ഛായാഗ്രഹണം.സന്തോഷ് വര്‍മ,അജീഷ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് സുമേഷ് പരമേശ്വരന്‍ സംഗീതം നല്‍കുന്നു. പി സിനിമാസിന്റെ ബാനറില്‍ സജിത അജിത്,സോണിയ മാനുവല്‍,ദിവ്യ വൃദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • പ്രജിന്‍ പ്രതാപ്
      Director
    • സജിത അജിത്
      Producer
    • സോണിയ മാനുവല്‍
      Producer
    • ദിവ്യ വൃദി
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X