താങ്ക്യൂ വെരി മച്ച്
തലതിരിഞ്ഞ നാലു ചെറുപ്പക്കാരുടെ കഥയാണ് താങ്ക്യൂ വെരി മച്ച് എന്ന ചിത്രം പറയുന്നത്. സജിന്‍ ലാല്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ബാബു നമ്പൂതിരി, ലെന, ഒരുകൂട്ടം പുതുമുഖങ്ങള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവര്‍ക്കു പുറമെ മുസ്ലീം ലീഗ് നേതാവ് പി.വി അബ്ദ്ദുള്‍ വഹാബ്, ക്രൈംബ്രാഞ്ച് എം.ജി ആര്‍ ശ്രീജിത്ത് ഐ.പി.എസ്, ബിജു പ്രഭാകര്‍ ഐ.എ.എസ് എന്നിവര്‍ ചിത്രത്തില്‍ അതിഥികളായെത്തുന്നു. ആര്‍ അജിത്തിന്റെയാണ് കഥാ, തിരക്കഥ, സംഭാഷണം...
താങ്ക്യൂ വെരി മച്ച് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം താങ്ക്യൂ വെരി മച്ച് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications