ദി ലെജന്റ്
ദിലീപിനെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ലെജന്റ്. നവാഗതനായ ബൈജുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗവണ്‍മെന്റ് പ്ലീഡര്‍ വിജയ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. സായ് കുമാര്‍,രാജീവ് പിള്ള,കന്നട താരം അരുണ്‍ദേവ്, ഷാജി, അനില്‍ കാലിക്കറ്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
ദി ലെജന്റ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ദി ലെജന്റ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications