Malayalam»Movies»The Legend
    ദി ലെജന്റ്‌

    ദി ലെജന്റ്‌

    Release Date : 2022
    Critics Rating
    100+
    Interseted To Watch
    ദിലീപിനെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ലെജന്റ്. നവാഗതനായ ബൈജുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗവണ്‍മെന്റ് പ്ലീഡര്‍ വിജയ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. സായ് കുമാര്‍,രാജീവ് പിള്ള,കന്നട താരം അരുണ്‍ദേവ്‌, ഷാജി, അനില്‍ കാലിക്കറ്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

    • ജോമോന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X