CelebsbredcrumbJomon
    ജോമോന്‍

    ജോമോന്‍

    Director/Actor
    ചലച്ചിത്രസംവിധായകനും തിരാക്കഥാകൃത്തുമാണ് ജോമോന്‍. ആള്‍ക്കൂട്ടത്തില്‍ തനിയെ , ഉയരങ്ങളില്‍, ദൗത്യം എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം സാമ്രാജ്യത്തിലൂടെ സ്വതന്ത്രസംവിധായനായി. പിന്നീട് നിരവധി... ReadMore
    Famous For
    ചലച്ചിത്രസംവിധായകനും തിരാക്കഥാകൃത്തുമാണ് ജോമോന്‍. ആള്‍ക്കൂട്ടത്തില്‍ തനിയെ , ഉയരങ്ങളില്‍, ദൗത്യം എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം സാമ്രാജ്യത്തിലൂടെ സ്വതന്ത്രസംവിധായനായി. പിന്നീട് നിരവധി ചിത്രങ്ങള്‍ ചെയ്തു. അനശ്വരം, ജാക്ക്‌പോട്ട്, യാദവം, കര്‍മ്മ, ഭാര്‍ഗവചരിതം മൂന്നാംകണ്ടം, ദ ലജന്റ് എ്‌നനിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

    Read More
    ജോമോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X