X
ഹോം » താരങ്ങള്‍ » ജോമോന്‍ » ജീവചരിത്രം
ജോമോന്‍
Director/Actor

ജോമോന്‍ ജീവചരിത്രം

ചലച്ചിത്രസംവിധായകനും തിരാക്കഥാകൃത്തുമാണ് ജോമോന്‍. ആള്‍ക്കൂട്ടത്തില്‍ തനിയെ , ഉയരങ്ങളില്‍, ദൗത്യം എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം സാമ്രാജ്യത്തിലൂടെ സ്വതന്ത്രസംവിധായനായി. പിന്നീട് നിരവധി ചിത്രങ്ങള്‍ ചെയ്തു. അനശ്വരം, ജാക്ക്‌പോട്ട്, യാദവം, കര്‍മ്മ, ഭാര്‍ഗവചരിതം മൂന്നാംകണ്ടം, ദ ലജന്റ് എ്‌നനിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+