Malayalam»Movies»Thekkekkara Super fast
    തെക്കേക്കര സൂപ്പര്‍ ഫാസ്റ്റ്

    തെക്കേക്കര സൂപ്പര്‍ ഫാസ്റ്റ്

    Release Date : 28 May 1998
    Director : താഹ
    Critics Rating
    Audience Review
    രഞ്ജി കോട്ടയത്തിന്റെ തിരക്കഥയില്‍ താഹ സംവിധാനം ചെയ്ത ചിത്രമാണ് തെക്കേക്കര സൂപ്പര്‍ ഫാസ്റ്റ്. മുകേഷ്, ജഗതി ശ്രീകുമാര്‍, രാജന്‍ പി ദേവ്, ദിലീപ്, റിസബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജി.വേണുഗോപാല്‍, കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വിനോദ് മൂവിസിന്റെ ബാനറില്‍ പി.പി സതീഷ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

    • താഹ
      Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X