തിങ്കൾ മുതൽ വെള്ളി വരെ (2015)
Release date
12 Jun 2015
genre
തിങ്കൾ മുതൽ വെള്ളി വരെ കഥ/ സംഭവവിവരണം
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് തിങ്കൾ മുതൽ വെള്ളി വരെ. ജയറാം, റിമി ടോമി, അനൂപ് മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുഷപ്പവല്ലി (റിമി ടോമി) സീരിയൽ തിരകഥാകൃത്ത് ജയദേവന്റെ കടുത്ത ആരാധകയാണ്. ഇവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രം പറയുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. രചന നാരായണൻകുട്ടി, കെ പി എ സി ലളിത, ഇടവേള ബാബു തുടങ്ങിയവർ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
**Note:Hey! Would you like to share the story of the movie തിങ്കൾ മുതൽ വെള്ളി വരെ with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത