X
മലയാളം » സിനിമകള്‍ » തിങ്കൾ മുതൽ വെള്ളി വരെ
തിങ്കൾ മുതൽ വെള്ളി വരെ

തിങ്കൾ മുതൽ വെള്ളി വരെ

Drama | 12 Jun 2015 |
Malayalam

2.6 /5 Users

1 /5 Filmibeat

തിങ്കൾ മുതൽ വെള്ളി വരെ കഥ

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് തിങ്കൾ മുതൽ വെള്ളി വരെ. ജയറാം, റിമി ടോമി, അനൂപ്‌ മേനോൻ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുഷപ്പവല്ലി (റിമി ടോമി) സീരിയൽ തിരകഥാകൃത്ത് ജയദേവന്റെ കടുത്ത ആരാധകയാണ്. ഇവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രം പറയുന്നത്. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്. രചന നാരായണൻകുട്ടി, കെ പി എ സി ലളിത, ഇടവേള  ബാബു തുടങ്ങിയവർ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.      
Read More

തിങ്കൾ മുതൽ വെള്ളി വരെ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തിങ്കൾ മുതൽ വെള്ളി വരെ ക്രൂ വിവരങ്ങൾ

സംവിധായകന്‍ കണ്ണൻ താമരക്കുളം
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തിങ്കൾ മുതൽ വെള്ളി വരെ വിമർശകരുടെ അവലോകനം

malayalam.filmibeat.com
എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ, ഉറുമ്പിനെ കൊല്ലാന്‍ ബോംബ് വയ്ക്കണോ തുടങ്ങിയ ചോദ്യങ്ങളോട് ചേര്‍ത്തുവക്കാവുന്നതാണ് ' സീരിയല്‍ കാണാന്‍ തീയേറ്ററില്‍ പോകണോ ' എന്ന ചോദ്യവും. സിനിമ കാണാന്‍ പോകുന്നവര്‍ 'തിങ്കള്‍ മുതല്‍ വെള്ളിവരെ' കണ്ടാല്‍ ചോദിയ്ക്കാന്‍ സാധ്യതയുള്ള ചോദ്യം ഇത് തന്നെ ആയിരിയ്ക്കും. ഗായികയും അവതാരകയും ആയ റിമി ടോമി ആദ്യമായി നായികാ വേഷത്തില്‍ എത്തുന്ന സിനിമ എന്നത് തന്നെയാണ് 'തിങ്കള്‍ മുതല്‍ വെള്ളി വരെ'യുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ അരങ്ങില്‍ മലയാളികളെ ഏറെ ചിരിപ്പിച്ച റിമി ടോമി വെള്ളിത്തിരയില്‍ അത്രയ്ക്കങ്ങ് 'ക്ലിക്ക്' അല്ല. അടുത്തിടെയായി ഒരു വിജയ സിനിമ പോലും അവകാശപ്പെടാനില്ലാത്ത നടനാണ് ജയറാം. സീരിയല്‍ കഥയിലൂടെ വീണ്ടും ക്ലച്ച് പിടിക്കാമെന്ന ജയറാമിന്റെ മോഹവും വൃഥാവിലാകുമെന്ന് തന്നെയാണ് തോന്നുന്നത്.

തിങ്കൾ മുതൽ വെള്ളി വരെ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

തിങ്കൾ മുതൽ വെള്ളി വരെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+