X
ഹോം » താരങ്ങള്‍ » റിമി ടോമി
റിമി ടോമി

റിമി ടോമി

Singer/Actress
ജീവചരിത്രം:  മലയാളത്തിലെ പ്രശസ്ത ഗായികയും അവതാരികയും ചലച്ചിത്ര നടിയുമാണ്‌ റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി വി ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായി. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
കൂടുതൽ വായിക്കുക

റിമി ടോമി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കണ്ണൻ താമരക്കുളം 12 Jun 2015
ബേസില്‍ ജോസഫ് 28 Aug 2015
ജോഷി 01 Aug 2014
വൈശാഖ് 05 Apr 2013

റിമി ടോമി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് റിമി ടോമി

പേര് റിമി ടോമി
തൊഴില്‍
ജനിച്ച ദിവസം 23 Sep 1983
പ്രായം 43
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

റിമി ടോമി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+