തിരുട്ടുപയലെ 2
സുശി ഗണേശ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് തിരുട്ടുപയലെ 2. അമലാ പോളും ബോബി സിന്‍ഹയുമാണ് ചിതത്തിലെ പ്രധാന താരങ്ങള്‍. പ്രസന്ന, വിവേക്, റോബോ ശങ്കര്‍, സനം ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തിരുട്ടുപയലെ 2. എജിഎസ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ കലപതി എസ് അഗോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
തിരുട്ടുപയലെ 2 ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം തിരുട്ടുപയലെ 2 ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications