X
മലയാളം » സിനിമകള്‍ » തിരുട്ടുപയലെ 2
തിരുട്ടുപയലെ 2

തിരുട്ടുപയലെ 2

Malayalam

തിരുട്ടുപയലെ 2 കഥ

സുശി ഗണേശ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് തിരുട്ടുപയലെ 2. അമലാ പോളും ബോബി സിന്‍ഹയുമാണ് ചിതത്തിലെ പ്രധാന താരങ്ങള്‍. പ്രസന്ന, വിവേക്, റോബോ ശങ്കര്‍, സനം ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തിരുട്ടുപയലെ 2. എജിഎസ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ കലപതി എസ് അഗോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
Read More

തിരുട്ടുപയലെ 2 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തിരുട്ടുപയലെ 2 ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുശി ഗണേശ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം വിദ്യാസാഗർ
നിര്‍മ്മാതാവ്‌ കലപതി എസ് അഗോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

തിരുട്ടുപയലെ 2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+