തൃഷ്ണ കഥ
എം ടി വാസുദേവൻ നായർ തിരക്കഥ രചിച്ച് ഐ വി ശശി സംവിധാനം ചെയ്തു തൃഷ്ണ എന്ന മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പതിപ്പാണ് 2018-ൽ പുറത്തിറങ്ങുന്ന തൃഷ്ണ. മധുപാലാണ് ചിത്രത്തിന്റെ സംവിധായകന്‍. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. മധുപാലിന്റെ സിനിമയില്‍ ഇതു രണ്ടാംതവണയാണ് പൃഥിരാജ് അഭിനയിക്കുന്നത്. നയന്‍താരയാണ് പൃഥിരാജിന്റെ നായികയായി എത്തുന്നത്. 'ശ്രുതിയിൽ നിന്നുയരും', 'മാണിക്യം' എന്നു തുടങ്ങുന്ന രണ്ട് ഗാനങ്ങളും ഈ ചിത്രത്തിനു വേണ്ടി റീ മിക്സ് ചെയ്യപ്പെടുന്നു.
** Note : Hello! Would you like to share the storyline of the movie തൃഷ്ണ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications