Malayalam»Movies»Trishna
    തൃഷ്ണ

    തൃഷ്ണ

    Release Date : 07 Aug 2018
    Director : മധുപാൽ
    Critics Rating
    Audience Review

    എം ടി വാസുദേവൻ‌ നായർ തിരക്കഥ രചിച്ച് ഐ വി ശശി സംവിധാനം ചെയ്തു തൃഷ്ണ എന്ന മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പതിപ്പാണ്‌  2018-ൽ പുറത്തിറങ്ങുന്ന തൃഷ്ണ. മധുപാലാണ് ചിത്രത്തിന്റെ സംവിധായകന്‍. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. മധുപാലിന്റെ സിനിമയില്‍ ഇതു രണ്ടാംതവണയാണ് പൃഥിരാജ് അഭിനയിക്കുന്നത്. നയന്‍താരയാണ് പൃഥിരാജിന്റെ നായികയായി എത്തുന്നത്. 'ശ്രുതിയിൽ നിന്നുയരും', 'മാണിക്യം' എന്നു തുടങ്ങുന്ന രണ്ട് ഗാനങ്ങളും ഈ ചിത്രത്തിനു വേണ്ടി റീ മിക്സ്‌ ചെയ്യപ്പെടുന്നു. 


    • മധുപാൽ
      Director
    • സുദീപ് കാരാട്ട്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X